Kerala Desk

വ്യാജ വാഗ്ദാനം നല്‍കി തട്ടിയത് 15 ലക്ഷം; വാങ്ങിക്കൂട്ടിയത് 400 ജോഡി ചെരുപ്പുകള്‍; ഒടുവില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി

കോട്ടയം: ഗൃഹോപകരണങ്ങളും ഫർണിച്ചറും തവണവ്യവസ്ഥയിൽ നൽകാമെന്ന് വ്യാജ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്....

Read More