Kerala Desk

പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് അപകടം; 20 ഓളം പേര്‍ക്ക് പരിക്ക്

പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. 20 ഓളം പേര്‍ക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.കോങ്ങാട് - ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശേരിയിലാണ് അപകടം നടന്നത്...

Read More

മുനമ്പം വിഷയം: ചരിത്രം പരിശോധിച്ചാല്‍ ഇടത് മുന്നണി ബുദ്ധിമുട്ടിലാകും; പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പം വിഷയത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇടത് മുന്നണി ബുദ്ധിമുട്ടിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു. Read More

ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ചെള്ളുപനിയും കേരളത്തില്‍; റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്

മലപ്പുറം: കേരളത്തില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരിലാണ് പത്തൊമ്പതുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. മൈറ്റ് എന്ന പ്രാണി പരത്തുന്ന രോഗമാണ് ചെള്ളുപനി. ഡല്‍ഹിയില്‍ പഠിക്കുന്ന യുവതി നാട്ടിലെത്തി ...

Read More