Kerala Desk

എം ടിയുടെ വിമര്‍ശനം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദേശിച്ചല്ലെന്ന വിചിത്ര വാദവുമായി ദേശാഭിമാനി

കോഴിക്കോട്: എം. ടി വാസുദേവന്‍ നായരുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദേശിച്ചല്ലെന്ന വിചിത്ര വാദവുമായി പാര്‍ട്ടി മുഖപ്രത്രമായ ദേശാഭിമാനി. വിവാദ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത...

Read More