Religion Desk

വ​ത്തി​ക്കാ​ൻ ഡി​ക്കാ​സ്റ്റ​റി​യു​ടെ മുൻ അധ്യക്ഷൻ കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി

വത്തിക്കാൻ സിറ്റി : വിശുദ്ധരുടെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ മുൻ അധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി. 86 വയസായിരുന്നു...

Read More

മരകാവ് സെന്റ് തോമസ് പള്ളിയിൽ കുടുംബ നവീകരണ വർഷത്തിന് തുടക്കമായി

പുൽപ്പള്ളി: കത്തോലിക്ക സഭയിലെ ഇടവകകളിൽ ജൂബിലി വർഷാചരണം ആരംഭിച്ചു. കത്തോലിക്ക സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് മാനന്തവ...

Read More

അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം; സമാധാനമാണ് അതിലേക്ക് നയിക്കുന്നത്: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമാധാനമാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്നത്. ലോകം മുഴുവന്‍ ഒരു കുടംബമായി കാണുകയെന്ന വസുദേവ കുടുംബകം എന...

Read More