Kerala Desk

വീടുവിട്ടിറങ്ങിയിട്ട് മൂന്ന് മാസം: തമ്പാനൂര്‍ പൊലീസിന്റെ ഒറ്റ കോളില്‍ കഥമാറി; ഉത്തര്‍പ്രദേശ് സ്വദേശി നാട്ടിലേക്ക്

തിരുവനന്തപുരം: വീട്ടുവിട്ടിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തമ്പാനൂര്‍ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്...

Read More