All Sections
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 165 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 24,603 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി 15.41 ശതമാനമാണ്. Read More
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് നടത്തും. ഒക്ടോബര്‍ ...
കുമരകം: ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി. തായങ്കരി വടക്കേക്കളം കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കുമരകം നവനസ്രത്ത് തിരുക്കുടുംബ ദേവാലയത്തിൽ. ഭർത്താവ്: ചമ്പ...