Kerala Desk

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്: ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച വരെ മഴ തുടരുമെന്നും...

Read More

പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: പ്രതികള്‍ക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

മാനന്തവാടി: വയനാട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രത്യേക കോടതി പബ്ലിക് പ്ര...

Read More

ആകാശ് തില്ലങ്കേരിയുടെ വാഹനം സ്റ്റേഷനിലെത്തിച്ചു; തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ലെന്ന് എംവിഡി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. രൂപമാറ്റ...

Read More