International Desk

ശുഭ സൂചനകള്‍ വരുന്നു... സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് ഉക്രെയ്ന്‍; ആക്രമണം കുറയ്ക്കുമെന്ന് റഷ്യ

ഇസ്താംബുള്‍: യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് വഴിതെളിച്ച് റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചയില്‍ ശുഭ സൂചന. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് ഉക്രെയ്ന്‍ നിലപാട് എടുത്തു...

Read More