Kerala Desk

സൗമ്യസ്മിതം ഇനി സങ്കടസ്മൃതി; കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യനിദ്ര

കണ്ണൂര്‍: ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിയ്ക്കവേ സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം പയ്യാമ്പലത്തെ ചിതകള്‍ ഏറ്റു വാങ്ങി. മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.കെ...

Read More