Kerala Desk

'വയനാട് പുനരധിവാസം; സംഭാവന നല്‍കിയവരോട് നന്ദി പറയണം': സന്ദേശമയക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കം പണം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് സന്ദേശമയക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്...

Read More