Gulf Desk

റമദാന്‍, ഷാ‍ർജയില്‍ സർക്കാർ ജീവനക്കാരുടെ ജോലിസമയം പ്രഖ്യാപിച്ചു

ഷാർജ: റമദാനില്‍ സർക്കാർ ജീവനക്കാർക്കായുളള ജോലി സമയം പ്രഖ്യാപിച്ചു.രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ഔദ്യോഗിക ജോലി സമയം. അതേസമയം ഷിഫ്റ്റുകളില്‍ പ്രവർത്തിക്കുന്ന വകുപ്പുകള്‍ക്കും സ്ഥാപന...

Read More