Kerala Desk

'പാര്‍വതീപരിണയം'... തന്റെ വളര്‍ത്തു മകള്‍ക്ക് വരനെ കണ്ടെത്തി ഹൈന്ദവ ആചാരപ്രകാരം വിവാഹം നടത്തി കത്തോലിക്കാ പുരോഹിതന്‍

കാഞ്ഞിരപ്പള്ളി: വ്യാജ മതപരിവര്‍ത്തന പരാതികള്‍ നല്‍കി ബജ്‌റംഗദള്‍ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവരെ രാജ്യമൊട്ടാകെ വേട്ടയാടുമ്പോള്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ട തന്റെ വളര്‍ത്തു മകളെ അതേ ...

Read More