Kerala Desk

സാമ്പത്തിക പ്രതസന്ധിക്ക് കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ ധനകാര്യ മിസ് മാനേജ്മെന്റ്; തുറന്നടിച്ച് വി.ഡി സതീശന്‍

കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിഫ്ബിക്കു വേ...

Read More