India Desk

കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. പ്രസ്താവനകള്‍ എതിരാളികള്‍ ആയുധമാക്കും എന്നാണ് വിലയിരുത്തല്‍. ഘടകക്ഷി ന...

Read More

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍; നിയമ ലംഘനം നടത്തുന്നവര്‍ക്ക് അഞ്ചു കോടി വരെ പിഴ

ന്യൂ​ഡ​ൽ​ഹി: ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ചു കോ​ടി രൂ​പ വ​രെ പി​ഴ  ശി​ക്...

Read More

സാക്ഷരതാ മിഷനിൽ കരാർനിയമനം നേടിയവരെ ഉയർന്ന സ്കെയിലിൽ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ കരാർ നിയമനം നേടിയവരെ ഉയർന്ന സ്കെയിലിൽ സ്ഥിരപ്പെടുത്താൻ നീക്കം. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ജോലിചെയ്യുന്നവർ ഉൾപ്പ...

Read More