All Sections
തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. എല്ലാ ഭൂ ഉടമകള്‍ക്കും ആധാര്‍ അധിഷ്ഠിത ഒറ്റ തണ്ടപ്പേര് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരാളിന്റെ ഉടമസ്ഥ...
തലശേരി: അല്മയരുടെ ഇടയിലെ നവ സുവിശേഷ പഠനത്തിന്റെ പ്രധാന കേന്ദ്രമായ തലശേരിയിലെ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സിന്റെ പുതിയ ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം ബുധനാഴ്ച്ച നടക്കും. രാവിലെ പത്ത...
മഞ്ചേരി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീം നന്ദി പ്രകാശനത്തിനായി മഞ്ചേരി സെന്റ് ജോസഫ് പള്ളിയില്‍. ട്രോഫിയുമായി നന്ദി പ്രകാശനം നടത്തി വികാരി ഫാ. ടോമി കളത്തൂരിനെ...