Kerala Desk

ആറ് വർഷത്തോളം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി ഇന്ന്

കാസർകോട് : ആറ് വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് രാത്രി ഏ...

Read More