All Sections
കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്.2223 രൂപ 50 പൈസയാണ്. കൊച്ചിയിലെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.വാണിജ്യ ആ...
കൊച്ചി: പോളിങ് അവസാനിക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രം അവശേഷിക്കെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് 63 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് മൂന്നേകാലിന് 55.75 ശതമാനമായിരുന്നു പോള...
ആലപ്പുഴ: നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടു മുതല്‍ 15 വയസുവരെ പ്രായമായ കുട്ടികളിലാണ് വയറിളക്കവും ഛര്‍ദിയും കണ്ടെത്തിയത്. കഴ...