Kerala Desk

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയ സ്ത്രീ മരിച്ചു; രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (56)വാണ് മരിച്ചത്. കെട്ടിടാവ...

Read More