India Desk

സിയ അമ്മയായി: നാല് കുഞ്ഞുങ്ങള്‍; ചരിത്ര സംഭവമെന്ന് കേന്ദ്ര മന്ത്രി

ഭോപ്പാല്‍: നമീബിയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിയായ എന്ന ചീറ്റപ്പുലിയാണ് പ്രസവിച്ചത്. കേന്ദ്ര മന്ത്രി ഭുപേന്ദനാണ് ചീറ്റ...

Read More

കോവിഡ് വ്യാപനം; ഡ​ല്‍​ഹി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണം: ആം​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ ഡ​ല്‍​ഹി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ആം​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ...

Read More

വാക്‌സിന്‍ ക്ഷാമം: 18-45 വയസുകാരുടെ വാക്‌സിനേഷന്‍ വൈകുമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. മതിയായ വാക്‌സിന്‍ സ്റ്റോക്കില്ലാത്തതാണ് കാരണം. മധ്യപ്ര...

Read More