International Desk

അമേരിക്കയുടെ രണ്ടാം പടക്കപ്പലും എത്തുന്നു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും ചൈനയും: കൂടുതല്‍ സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ

ടെല്‍ അവീവ്: അല്‍ അഖ്സ ഫ്‌ളഡ് എന്ന പേരിട്ട് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ കടന്നാക്രമണത്തിന് മറുപടിയായി ഇസ്രലേല്‍ തുടരുന്ന സൈനിക നടപടിയും ഹമാസിന്റെ പ്രത്യാക്രമണവും ഒരാഴ്ച പിന്നിടുമ്പോള്‍ സംഘര്‍ഷ...

Read More