India Desk

മലയാളി ജവാന്‍ എം. ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര; നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡല്‍

ന്യുഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് രജൗര...

Read More