Kerala Desk

കവിയും ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം.  Read More

സംസ്ഥാനത്ത് ഇന്ന് 7,499 പേർക്ക് കോവിഡ്; 94 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7,499 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. 94 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. Read More