• Sat Mar 01 2025

International Desk

​ഗലീലി കടൽ തീരത്തെ കടുത്ത വെയിലേറ്റു; ഇസ്രായേൽ പ്രധാനമന്ത്രി ആശുപത്രിയിൽ

ജറുസലേം: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ അ​നു​ഭ​വ​പ്പെ​ട്ടതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73 കാരനായ നെതന്യാഹുവിന് നി​ർ​ജ​ലീ​ക​ര​ണ​മാണ് അസ്വസ്...

Read More

ചൈനയില്‍ 25 കുട്ടികള്‍ക്ക് വിഷം കൊടുത്ത കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി

ബീജിങ്: ചൈനയില്‍ 25 വിദ്യാര്‍ഥികള്‍ക്ക് വിഷം കൊടുത്ത നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി. വാങ് യൂന്‍ (40) എന്ന സ്ത്രീയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2019 മാര്‍ച്ച് 27ന് ജിയോസുവോയി...

Read More

തേക്കടിയിലെ ബോട്ടിംഗ് സർവീസുകളുടെ എണ്ണം കൂട്ടി

കുമളി: സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ തേക്കടിയിൽ ബോട്ടിംഗ് സർവീസുകളുടെ എണ്ണം കൂട്ടി വനംവകുപ്പ്. ഇന്ന് മുതൽ ഒരു ബോട്ടിംഗ് സർവീസ് കൂടി ആരംഭിക്കും. രാവിലെ 11:15നാണ് പുതിയ ബോർഡ് സർവീസ് നടത്തുക. 5...

Read More