Gulf Desk

യുഎഇയില്‍ സ്കൂളുകള്‍ നാളെ തുറക്കും, കോവിഡ് പിസിആർ പരിശോധന ആർക്കൊക്കെ വേണം, അറിയാം

ദുബായ്മ : ധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയില്‍ സ്കൂളുകള്‍ നാളെ തുറക്കും. ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർ പഠനമാണ് നടക്കുക. യുഎഇ പാഠ്യപദ്ധതിയ്...

Read More