India Desk

ക്രിസ്മസ് ഗാനങ്ങള്‍ പാടുന്നതും ഡാന്‍സ് കളിക്കുന്നതും മത പരിവര്‍ത്തനമാണോ?.. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മലയാളി വൈദികന്‍

മുംബൈ: മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മത പരിവര്‍ത്തനമല്ലെന്നും സിഎസ്‌ഐ വൈദികന്‍ സുധീര്‍. സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച വൈകുന...

Read More