Kerala Desk

കോടതി വിധി മ​റി​ക​ട​ക്കാ​ൻ സർക്കാർ കുറുക്കുവഴികൾ തേടിയാൽ പോ​രാ​ട്ടം തുടരും: അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ

കോട്ടയം : ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന 80:20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ടി​വി​ധി ന​ട​പ്പാ​ക്കാ​തെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത് നീ​തി​ന്...

Read More

'ചിരിക്കുന്നവരെല്ലാം ചങ്ങാതിമാരാണെന്ന് കരുതരുത്': കെ.സുധാകരന് ചെന്നിത്തലയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ചിരിക്കുന്നവരെല്ലാം നമ്മുടെ സ്‌നേഹിതന്‍മാരാണെന്ന് കരുതരുതെന്നും മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവമാണ് തനിക്കുള്ളതെന്നും മുന്‍പ്രതിപക്ഷ നേതാവ് രമ...

Read More

കോന്നിയിലും സ്ഫോടക വസ്തു ശേഖരം; തീവ്രവാദ ബന്ധം അന്വേഷിക്കുന്നു

പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതോടെ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. പൊലീന്റെ ആന്വേഷണവും ഈ വഴിക്കാണ് നീങ്ങുന്നത്. സംസ്ഥാന തീവ...

Read More