Religion Desk

മാതൃത്വം ദാനവും ജീവൻ അത്ഭുതവും; മനുഷ്യനിലെ ദൈവസാന്നിധ്യം തിരിച്ചറിയുക: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഓരോ മനുഷ്യനിലുമുള്ള ദൈവത്തിന്റെ സാന്നിധ്യവും അവിടുത്തെ സ്നേഹവും തിരിച്ചറിയണമെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിച്ച...

Read More

ദൈവസ്തുതി പാടിക്കൊണ്ടിരുന്നപ്പോൾ‌ ശിരച്ഛേദം ചെയ്യപ്പെട്ട 16 കർമലീത്ത സന്യാസിനിമാർ ഇനി വിശുദ്ധർ

വത്തിക്കാൻ സിറ്റി : ഫ്രഞ്ച് വിപ്ലവ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഫ്രാൻസിലെ കോംപിഗ്നെയിലെ രക്തസാക്ഷികളെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1794 ജൂലൈ 17 ന് കോംപിഗ്നെയിൽ രക്തസാക്ഷിത്...

Read More

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയുടെ കോർസിക്ക സന്ദർശനം ഇന്ന് ; ഒരു പാപ്പ കോർസിക്ക സന്ദർശിക്കുന്നത് ചരിത്രത്തിൽ ആദ്യം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​ന്‍റെ ഭാഗമായ കോ​​​ർ​​​സി​​​ക്ക ദ്വീ​​​പ് ഇന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​...

Read More