India Desk

കലാപം അവസാനിക്കാതെ മണിപ്പൂർ; മധ്യവയസ്കയെ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊന്നു

ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികളായ അക്രമികൾ 50കാരിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിലാണ് സംഭവം. Read More