സെലിൻ പോൾസൺ, ചാലക്കുടി

ഊശാന്താടി (നർമഭാവന-7)

ചെമ്പകരാമന്റെ കാലുകൾ ഇടറി..! അയാൾ ഉമ്മറത്തേക്ക് ചരിഞ്ഞു..! മൈന അപ്പുണ്ണിയെ ഞോണ്ടി ഉണർത്തി...! ക്ഷൌരക്കത്തിയുടെ ശകുനം..! വലിയവായിൽ അപ്പുണ്ണി അലമുറയിട്ടു..!!! `കുഞ്ഞേ ബാക്കി ...

Read More

ഹർത്താൽ

അന്നമൊക്കെയങ്ങുണ്ടിരിക്കുമൊരു നേരംശബ്ദങ്ങൾ ശാന്തതക്കു വഴിമാറിയ നിമിഷംനിശബ്ദമൊരു നിശീഥിനിയിൽനിനച്ചിരിക്കാതെത്തുമൊരു പെരുമഴ പോൽവന്നൂ ഹർത്താലന്നു പെട്ടെന്നങ്ങുആരോ കാതിൽ മൂളിയന്നിരവ...

Read More

ഓർമ്മ (കവിത)

പ്രിയ സ്റ്റാൻ വിട, നിൻ്റെ നെഞ്ചിലൂറിയ സ്നേഹ ജ്വാലയ്ക്ക് മരണമില്ല...ഒരു തേങ്ങലിൽ അടയുന്നതല്ല നീ തുറന്ന പാതകൾ ... വേറിട്ട കാഴ്ചകൾ.... കണ്ടതൊക്ക...

Read More