India Desk

എല്ലാ കേസിലും അറസ്റ്റ് അനിവാര്യമല്ല; വ്യക്തി സ്വാതന്ത്ര്യം പരമ പ്രധാനം: സുപ്രീം കോടതി

സിആര്‍പിസി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അര്‍ഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി. Read More

ഫാ. സ്റ്റാൻ സ്വമിക്കെതിരെയുള്ള കോടതി പരാമർശം നീക്കണം; ഈശോ സഭാംഗങ്ങൾ കോടതിയിൽ

മും​ബൈ: ജ​യി​ലി​ൽ ക​ഴി​യ​വേ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​ക്കെ​തി​രാ​യ കോ​ട​തി പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​സ്യു​ട്ട്​ സ​ഭ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ. സ്​​റ്റാ​...

Read More

വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ രാഷ്ട്രീയക്കാര്‍ ഒഴിവാക്കണം; നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന അലിഖിത കീഴ്‌വഴക്കം രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവര്‍ത്തകരും പാലിക്കണമെന്ന് സുപ്രീം കോടതികോടതി. സുപ്രീം ...

Read More