Kerala Desk

എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദനം; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

ആലപ്പുഴ: എസ്എഫ്‌ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെല്‍മെറ്റ് വെച്ച് മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണിയെയാണ് പാര്‍ട്ടി പുറത്താക്കിയത്....

Read More