Kerala Desk

കേരളത്തേക്കാള്‍ ഇന്ധന വിലയില്‍ കുറവ്; മാഹിയിലെ പമ്പുകളില്‍ വന്‍ തിരക്ക്

മാഹി: സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍ വിലയില്‍ രണ്ട് രൂപയുടെ വര്‍ധനവ് വന്നതോടെ അയല്‍ സംസ്ഥാനമായ പുതുച്ചേരിയുടെ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. കേരളവുമാ...

Read More