International Desk

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ചു; ലാഹോറില്‍ മൂന്നു കുട്ടികളുടെ അമ്മയായ ക്രിസ്ത്യന്‍ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ മതപരിവര്‍ത്തനത്തിനും ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിക്കാനും വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രിസ്ത്യന്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി. 40 വയസുകാരിയായ ഷാസിയ ഇമ്രാന്‍ ...

Read More