International Desk

അതിഭയാനകമായ രണ്ട് മണിക്കൂർ; വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ചികിത്സയിലുള്ളവരിൽ 21 പേർ ഓസ്ട്രേലിയക്കാർ

ബാങ്കോക്ക്: സിം​ഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ബ്രിട്ടീഷുകാരനായ വയോധികൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്തിൽ അപകട സമയത്തുണ്ടായിരു...

Read More