International Desk

ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരം കടന്നേക്കും; ലിബിയക്കും മൊറോക്കക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ട്രിപ്പോളി: ലിബിയയിൽ ചുഴലിക്കാറ്റിനെയും കനത്ത മഴയെയും തുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ആറായിരം പിന്നിട്ടു. എന്നാൽ പ്രളയത്തിൽ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മരണങ്ങൾ 20000 കടക്ക...

Read More