Kerala Desk

ആദ്യ കപ്പലിന് മറ്റന്നാള്‍ വിഴിഞ്ഞത്ത് സ്വീകരണം: ഔദ്യോഗിക ക്ഷണമില്ലാത്തതിനാല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല; പ്രതിപക്ഷ നേതാവിനും ക്ഷണമില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കണ്ടെയ്നര്‍ കപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ'യ്ക്ക് ഗംഭീര സ്വീകരണമൊരുക്കും. നാളെ തീരത്തെത്തുന്ന കപ്പലിന് മറ്റന്നാ...

Read More