International Desk

ആ കുഞ്ഞ് വെളിച്ചം അണഞ്ഞു; നിയമപോരാട്ടങ്ങൾ ഫലം കണ്ടില്ല; ഇൻഡി ​ഗ്രി​ഗറിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

ലണ്ടൻ: ആ കുഞ്ഞു മാലാഖ നിയമ പോരാട്ടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് 24 മണിക്കൂർ പിന്നിടും മുമ്പ് എട്ടു മാസം മാത്രം പ്രായമായ ഇൻഡി ഗ്രിഗറി അമ്മയുടെ കൈകളിലി...

Read More