International Desk

ഭക്ഷണത്തിനു വകയില്ല; പാകിസ്താനില്‍ സിംഹങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനൊരുങ്ങി മൃഗശാല

ലാഹോര്‍ സഫാരി മൃഗശാലയിലെ സിംഹങ്ങള്‍ലാഹോര്‍: സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താനിലെ ലാഹോര്‍ സഫാരി മൃഗശാല പന്ത്രണ്ട് സിംഹങ്ങളെ ലേലം ചെയ്യാനൊരുങ്ങുന്നു. അമിതമായ വംശവര്‍ധനയും ...

Read More