International Desk

വിശ്വാസത്തിന് വിലയായി നൽകിയത് 24 വർഷത്തെ ജയിൽ വാസം; 72 കാരനായ പാക് ക്രിസ്ത്യാനി അൻവർ കെനത്തിന് ഒടുവിൽ മോചനം

ലാഹോർ: 24 വർഷത്തെ ജയിൽ വാസത്തിന് ശേഷം 72 വയസുള്ള പാകിസ്ഥാൻ ക്രിസ്ത്യാനിയായ അൻവർ കെനത്ത് ഒടുവിൽ സ്വതന്ത്രനായി. തന്റെ ക്രൈസ്തവ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് ഒരു മുസ്ലീം മതപണ്ഡിതനു കത്തെഴുതിയതിനാണ് മ...

Read More