Kerala Desk

ആശങ്കയായി 13 കാര്‍ഗോകള്‍: ദുരൂഹത തുടരുമ്പോഴും വ്യക്തത വരുത്താതെ അധികൃതര്‍; മന്ത്രി സജി ചെറിയാന്‍ ഇന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികളെ കാണും

കൊച്ചി: ലൈബീരിയന്‍ കണ്ടെയ്‌നര്‍ കപ്പലായ എം.എസ്.സി എല്‍സ-3 മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെ...

Read More