Kerala Desk

മരണക്കിടക്കയിലും മക്കള്‍ തിരിഞ്ഞു നോക്കിയില്ല; അവസാനം ആ അമ്മ ഇന്നലെ രാത്രി യായ്രയായി

ഹരിപ്പാട്: മക്കള്‍ കൈയൊഴിഞ്ഞ അമ്മ ആര്‍.ഡി.ഒ.യുടെ സംരക്ഷണയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണു മരിച്...

Read More