All Sections
ഷാദോല്‍: ചികിത്സയുടെ പേരില്‍ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തിയതിനെ തുടര്‍ന്ന് രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലെ കതോട്ടിയയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങള...
ചെന്നൈ: പ്രമുഖ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്, തെലുഗ്, കന്നട, മ...
ന്യൂഡല്‍ഹി: കേരളത്തില്‍ പെന്‍ഷന്‍പ്രായം 56 വയസാണെന്ന വാദം കേട്ട് സുപ്രീം കോടതി ജഡ്ജിക്ക് ആശ്ചര്യം. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട...