India Desk

മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരെ പോരിനുറച്ച് സ്റ്റാലിന്‍; ഏഴ് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി

ചെന്നൈ: ലോക്സഭാ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയതിനെതിരായ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇതിന്റെ ഭാഗമായി ഒരു സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക...

Read More