International Desk

ചരിത്രം തിരുത്താൻ റൂമി അൽഖഹ്താനി; ആദ്യമായി മിസ് യൂണിവേഴ്സിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ

ജിദ്ദ: ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയും. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അൽഖഹ്താനിയാണ് മത്സരിക്കുക. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അ...

Read More