India Desk

''പേടിക്കണ്ട, അദാനിയെ കുറിച്ച് പറയുന്നില്ല''; മണിപ്പൂരിനെ നിങ്ങള്‍ രണ്ടായി വെട്ടിമുറിച്ചുവെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ രണ്ടാം ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. എംപി സ്ഥാനം തിരിച്ച് നല്‍കിയതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസം...

Read More