Gulf

യു എ ഇയിൽ യെല്ലോ അലേർട്ട് : മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

ദുബായ് : യു എ ഇ യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കും,.രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് നാഷണൽ സെ...

Read More

യുഎഇയില്‍ കോഴിയ്ക്കും കോഴിമുട്ടയ്ക്കും വില കൂടി

ദുബായ്:യുഎഇയില്‍ കോഴി ഉല്‍പന്നങ്ങളുടെയും മുട്ടയുടെയും വില വർദ്ധിപ്പിക്കാന്‍ യുഎഇയുടെ സാമ്പത്തിക മന്ത്രാലയം അനുമതി നല്‍കി. വില വർദ്ധിപ്പിക്കുന്നത് താൽക്കാലികമാണെന്നും ആറ് മാസത്തിനുള്ളിൽ നടപടി വിലയ...

Read More

പരസ്പര സഹകരണത്തിന് പ്രസാർ ഭാരതിയും വാമും

ദുബായ്:ഇന്ത്യയുടെ പ്രസാർ ഭാരതിയും യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമും തമ്മില്‍ പരസ്പര സഹകരണത്തിന് വഴിയൊരുങ്ങുന്നു. അ​ബു​ദ​ബി​യി​ലെ​ത്തി​യ പ്ര​സാ​ർ​ഭാ​ര​തി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ...

Read More