Religion Desk

പനി മാറി, രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരം; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ ...

Read More

നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്ത; തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു

അബുജ: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ഫെബ്രുവരി 12 ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറീസിനെയാണ് വിട്ടയച്ചത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോ...

Read More

2025 ജൂബിലി വർഷാഘോഷം; ചാൾസ് രാജാവും കാമില രാജ്ഞിയും ഏപ്രിലിൽ മാർപാപ്പയെ സന്ദർശിക്കും

ലണ്ടന്‍ : ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിക്കാനൊരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബക്കിംഗ്ഹാ...

Read More