India Desk

ഇന്ത്യയ്ക്ക് പകരം ഭാരത്: സിലബസില്‍ ഹിന്ദു യുദ്ധ വിജയങ്ങള്‍; പാഠപുസ്തക പരിഷ്‌കരണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴംഗ സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സി.ഐ ...

Read More