India Desk

കോവിഡ് വ്യാപനം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ വിലക്ക് നീട്ടാന്‍ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് ജനുവരി 31വരെ നീട്ടുമെന്ന് കമ്മീഷന്‍ ...

Read More