Kerala Desk

ബൊലേറോ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം സ്വദേശി വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് മരിച്ചത്. 28 വയസായിരുന്നു. അറക്കുളം മൈലാടിക്ക് സമീപം ബൊലേറോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്....

Read More